ലാസിപ്പ
ദൃശ്യരൂപം
(Lasippa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ലാസിപ്പ | |
|---|---|
| Lasippa heliodore | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Lasippa Moore, 1898 |
| Species | |
|
See text | |
| Synonyms | |
| |
ലാസിപ്പ ഇന്ത്യ മുതൽ സുലവേസി വരെ കാണപ്പെടുന്ന ഏഷ്യൻ ചിത്രശലഭങ്ങളുടെ ഒരു ജീനസാണ്. അവ നെപ്റ്റിസിനോടു സാദൃശ്യമുണ്ടെങ്കിലും ചെറുതും മഞ്ഞ നിറത്തിൽ അടയാളമുള്ളതുമാണ്.[1]
സ്പീഷീസ്
[തിരുത്തുക]- Lasippa bella (Staudinger, 1889)
- Lasippa ebusa (C. & R. Felder, 1863)
- Lasippa heliodore (Fabricius, 1787)
- Lasippa illigera (Eschscholtz, 1821)
- Lasippa illigerella (Staudinger, 1889)
- Lasippa monata (Weyenbergh, 1874)
- Lasippa neriphus (Hewitson, 1868)
- Lasippa nirvana Felder 1867
- Lasippa pata (Moore, 1858)
- Lasippa tiga (Moore, 1858)
- Lasippa viraja (Moore, 1872)
അവലംബം
[തിരുത്തുക]- ↑ "Lasippa Moore, 1898" at Markku Savela's Lepidoptera and Some Other Life Forms
Lasippa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Images representing Lasippa at EOL
- Images representing Lasippa at BOLD