പൊട്ടില്ലാ തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Halpe homolea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൊട്ടില്ലാ തുള്ളൻ
Indian or Ceylon Ace
SkipperBrahmagiri2.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Halpe
വർഗ്ഗം: ''H. homolea''
ശാസ്ത്രീയ നാമം
Halpe homolea
(Hewitson, 1868)
പര്യായങ്ങൾ
  • Halpe homolea filda
  • Halpe filda

വനവാസിയായ ഒരു ചെറുപൂമ്പാറ്റയാണ് പൊട്ടില്ലാ തുള്ളൻ(Indian/Ceylon Ace). ഹരിതവനങ്ങളിലും ഇലപൊഴിയും വനങ്ങളിലും ഇവയെ കാണാം. കേരളത്തിൽ വിരളമായെ കാണാറുള്ളൂ. ഒറ്റപ്പുള്ളിച്ചിറകൻ എന്നും ഈ ശലഭത്തെ വിളിയ്ക്കുന്നു.

വളരെ വേഗത്തിൽ തെറിച്ചു തെറിച്ചാണ് ഇവയുടെ പറക്കൽ. ചിറകുപുറത്തിന് ഇരുണ്ട തവിട്ടുനിറമാണ്. മധ്യഭാഗം കുറച്ച് മങ്ങിയിരിക്കും. ചിറകിന്റെ അടിവശത്തിനും ഇരുണ്ട തവിട്ടുനിറമാണ്. മുളവർഗ്ഗത്തിൽ പെട്ട സസ്യങ്ങളിലാണ് മുട്ടയിടുക.

Indian Ace at Brahmagiri, Coorg

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി"https://ml.wikipedia.org/w/index.php?title=പൊട്ടില്ലാ_തുള്ളൻ&oldid=2467725" എന്ന താളിൽനിന്നു ശേഖരിച്ചത്