വെള്ളപഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Appias indra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ള പഫിൻ(Plain Puffin)
Plain Puffin.jpg
Appias indra
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Appias
വർഗ്ഗം: ''A. indra''
ശാസ്ത്രീയ നാമം
Appias indra
Moore, 1857

പീറിഡേ ശലഭകുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭം.ആൺ-പെൺ ചിത്രശലഭങ്ങൾക്ക് നിറവ്യത്യാസുണ്ട്.ആൺശലഭങ്ങൾക്ക് തൂവെള്ള നിറമാണ്.മുൻചിറകിൽ നേർത്ത കറുത്ത കരയുണ്ട്.ആ കരയിൽ ചെറിയ വെള്ളപ്പുള്ളികളും കാണാം.ചിറകടച്ചിരിക്കുമ്പോൾ മങ്ങ്യ വെള്ള നിറം.പെൺശലഭങ്ങൾ മങ്ങിയ വെള്ള നിറത്തിൽ കാണപ്പെടുന്നു.നനവുള്ള കാലത്ത് മാത്രമേ കറുത്തകര കാണുകയുള്ളൂ.


"https://ml.wikipedia.org/w/index.php?title=വെള്ളപഫിൻ&oldid=1910070" എന്ന താളിൽനിന്നു ശേഖരിച്ചത്