നീലഗിരി നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chliaria nilgirica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nilgiri Tit
B tit niligiri Rv.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Chliaria
വർഗ്ഗം: ''C. nilgirica''
ശാസ്ത്രീയ നാമം
Chliaria nilgirica
(Moore, [1884])
പര്യായങ്ങൾ

Hypolycaena nilgirica Moore

ഒരു നീലി ചിത്രശലഭമാണ് നീലഗിരി നീലി‌ (ഇംഗ്ലീഷ്: Nilgiri Tit ) . Chliaria nilgirica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

തമിഴ്‌നാട് നിന്നും കേരളത്തിൽ, ചിന്നാർ വന്യജീവിസങ്കേതത്തിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]1883ൽ ബ്രിട്ടീഷുകാരനായ ഫ്രെഡറിക് മൂർ എന്ന ശാസ്ത്രജ്ഞനാണ് നീലഗിരി കുന്നുകളിൽ ഈ ശലഭത്തെ ആദ്യമായി കണ്ടെത്തിയത്. [2]


അവലംബം[തിരുത്തുക]

  1. Anonymous. 2014. Chliaria nilgirica Moore, 1883 – Nilgiri Tit. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1087/Chliaria-nilgirica
  2. "ചിന്നാറിൽ അപൂർവ ചിത്രശലഭം 'നീലഗിരി നീലി'യെ കണ്ടെത്തി". www.mathrubhumi.com. ശേഖരിച്ചത് 6 ഒക്ടോബർ 2015. 
"https://ml.wikipedia.org/w/index.php?title=നീലഗിരി_നീലി&oldid=2246901" എന്ന താളിൽനിന്നു ശേഖരിച്ചത്