ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chinnar Wildlife Sanctuary

ചിന്നാർ വന്യജീവി സംരക്ഷ്ണ കേന്ദ്രം
Wildlife Sanctuary
Skyline of Chinnar Wildlife Sanctuary
Chinnar Wildlife Sanctuary is located in Kerala
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary
Location in Kerala, India
Chinnar Wildlife Sanctuary is located in India
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary (India)
Coordinates: 10°18′00″N 77°10′30″E / 10.3°N 77.175°E / 10.3; 77.175Coordinates: 10°18′00″N 77°10′30″E / 10.3°N 77.175°E / 10.3; 77.175
Country India
StateKerala
District  Idukki
EstablishedAugust 1984
വിസ്തീർണ്ണം
 • ആകെ90.44 കി.മീ.2(34.92 ച മൈ)
ഉയരം
2,372 മീ(7,782 അടി)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Nearest cityMarayoor
IUCN categoryIV
Governing bodyDepartment of Forests and Wildlife
Precipitation500 മില്ലിമീറ്റർ (20 ഇഞ്ച്)
Avg. summer temperature38 °C (100 °F)
Avg. winter temperature12 °C (54 °F)
വെബ്സൈറ്റ്www.chinnar.org

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽപ്പെടുന്ന മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം. (Chinnar Wildlife Sanctuary, (CWS)). മറയൂരിൽ നിന്ന് 18 കി.മി വടക്കായി സംസ്ഥാന ഹൈവേ 17 ന്റെ വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പന്ത്രണ്ട് സംരക്ഷിത വനപ്രദേശങ്ങളിൽ പെടുന്ന ഒരു സ്ഥലമാണ് ഇത്.[1]

ചിന്നാർ വന്യജീവി സങ്കേതത്തിലേക്കുള്ള ട്രക്കിംഗിന് പുറപ്പെടുന്ന സ്ഥലം.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kerala Forests and Wildlife Department (2004). "THE SANCTUARIES AND NATIONAL PARKS IN KERALA". Govt. of Kerala. മൂലതാളിൽ നിന്നും 2008-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]