കത്തിവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bindahara phocides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കത്തിവാലൻ
(Plane)
Bindahara moorei Fruhstorfer, 1904 – Blue-bordered Plane at Makutta (10).jpg
മാക്കൂട്ടത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Bindahara
വർഗ്ഗം: 'B. phocides'
ശാസ്ത്രീയ നാമം
Bindahara phocides
(Fabricius 1793)
പര്യായങ്ങൾ

Bindahara phocides moorei Fruhstorfer, 1904

ഒരു നീലി ചിത്രശലഭമാണ് കത്തിവാലൻ ‌(ഇംഗ്ലീഷ്: Plane). Bindahara phocides എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

ആവാസം[തിരുത്തുക]

ഗോവ മുതൽ കേരളം വരെയും ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും ഇവ കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  2. Savela, Markku. "Bindahara Moore, [1881]". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911-1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 24–26.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കത്തിവാലൻ&oldid=2817882" എന്ന താളിൽനിന്നു ശേഖരിച്ചത്