പേരനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Virachola isocrates എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Virachola isocrates
Butterflies from JP Nagar forest Bangalore (18).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Virachola
വർഗ്ഗം: V. isocrates
ശാസ്ത്രീയ നാമം
Virachola isocrates
(Fabricius, 1793)

ഒരു നീലി ചിത്രശലഭമാണ് പേരനീലി ‌ (ഇംഗ്ലീഷ്: Common Guava Blue ) .Virachola isocrates എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കർണാടക ,കേരളം , തെലങ്കാന , മഹാരാഷ്ട്ര , ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് ,ജൂൺ മുതൽ ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

പേര ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Kunte" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=പേരനീലി&oldid=2461027" എന്ന താളിൽനിന്നു ശേഖരിച്ചത്