നീൾവെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spindasis lohita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീൾവെള്ളിവരയൻ (long-banded silverline)
Longbanded silverline Madayipara.jpg
Cigaritis lohita
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Cigaritis
വർഗ്ഗം: ''C. lohita''
ശാസ്ത്രീയ നാമം
Cigaritis lohita
(Horsfield, 1829)
പര്യായങ്ങൾ
  • Amblypodia lohita Horsfield, 1829
  • Spindasis lohita (Horsfield);
  • Cigaritis lohita (Horsfield);
  • Aphnaeus lazularia Moore, [1881]
  • Aphnaeus himalayanus Moore, 1884
  • Aphnaeus lohita senama Fruhstorfer, 1912
  • Aphnaeus zebrinus Moore, 1884
  • Spindasis milleri Corbet, 1940
  • Aphnaeus lohita batina Fruhstorfer, 1912
  • Aphnaeus lohita panasa Fruhstorfer, 1912
  • Aphnaeus formosanus Moore, 1877

ഒരു നീലി ചിത്രശലഭമാണ് നീൾവെള്ളിവരയൻ ‌ (ഇംഗ്ലീഷ്: Longbanded Silverline ) . Cigaritis lohita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

ആന്തമാൻ നിക്കോബാർ ദ്വീപുകൾ ,അരുണാചൽ പ്രദേശ് , ആസാം , കർണാടക , കേരളം ഗോവ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-ഏപ്രിൽ, ജൂൺ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

തല്ലിമരം ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Churi, P. 2014. Spindasis lohita Horsfield, 1829 – Long-banded Silverline. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/650/Spindasis-lohita
"https://ml.wikipedia.org/w/index.php?title=നീൾവെള്ളിവരയൻ&oldid=2780196" എന്ന താളിൽനിന്നു ശേഖരിച്ചത്