പെരുങ്കുറി ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pelopidas subochracea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
പെരുങ്കുറി ശരശലഭം
Large Branded Swift
Pelopidas in Kadavoor.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Pelopidas
വർഗ്ഗം: ''P. subochracea''
ശാസ്ത്രീയ നാമം
Pelopidas subochracea
(Moore, 1878)

കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു ശലഭമാണ് പെരുങ്കുറി ശരശലഭം (Large Branded Swift). മഴക്കാടുകളാണ് ഇഷ്ടപ്പെട്ട താവളങ്ങൾ. പശ്ചിമ ഘട്ടത്തിന് പുറമേ വടക്കുകിഴക്കൻ വനമേഖലകളിലും ഹിമാലയത്തിലും ഇവയെ കാണാറുണ്ട്.

ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. പിൻചിറകിൽ തെളിഞ്ഞ വെളുത്ത പൊട്ടുകൾ കാണാം.പിൻചിറകിന്റെ അടിവശത്ത് പച്ചകലർന്ന ചാരനിറത്തിലുള്ള മങ്ങിയ പാടുകളുണ്ട്. പുൽവർഗ സസ്യങ്ങളിലാണ് മുട്ടയിടുക.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)-ഡോ.അബ്ദുള്ള പാലേരി"https://ml.wikipedia.org/w/index.php?title=പെരുങ്കുറി_ശരശലഭം&oldid=2461861" എന്ന താളിൽനിന്നു ശേഖരിച്ചത്