തമിഴ് തവിടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mycalesis subdita എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിൾ തവിടൻ
Mycalesis visala subdita 65.jpg
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
Tribe: Elymniini
ജനുസ്സ്: Mycalesis
വർഗ്ഗം: ''M. subdita (but see text)
ശാസ്ത്രീയ നാമം
Mycalesis subdita
Mycalesis visala subdita (but see text)

ഒരു രോമപാദ ചിത്രശലഭമാണ് (ഇംഗ്ലീഷ്: The Tamil Bushbrown) . Mycalesis subdita എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

ഇരുൾവരയൻ തവിടൻ ശലഭവുമായി വളരെ സാമ്യം ഉള്ള ഒരു ശലഭം ആണ് ഇവ . ചിന്നത്തവിടൻ ശലഭവും ഇവയും ഒരേ ഉപവർഗം ആണോ എന്ന സംശയം നിലനില്ക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തമിഴ്_തവിടൻ&oldid=2126228" എന്ന താളിൽനിന്നു ശേഖരിച്ചത്