മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eurema blanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി
(Three-Spot Grass Yellow)
Three spot grass yellow UN.jpg
Eurema blanda
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Pieridae
ജനുസ്സ്: Eurema
വർഗ്ഗം: ''E. blanda''
ശാസ്ത്രീയ നാമം
Eurema blanda
Boisduval, 1836

പീറിഡേ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി (Three-Spot Grass Yellow). ശാസ്തനാമം:Eurema blanda. മന്ദാരച്ചെടിയിലാണ് ഇവ മുട്ടയിടുക. കൃത്യമായി പറഞ്ഞാൽ രക്ത മന്ദാരം. ഇന്ത്യയിൽ കാണപ്പെടുന്ന ചെറു പൂമ്പാറ്റയാണിത്. മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ് ഇടുക. ശലഭപ്പുഴുവിന് പച്ചനിറമാണ്.

ചിത്രശാല[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • Evans, W.H. (1932) The Identification of Indian Butterflies. (2nd Ed), Bombay Natural History Society, Mumbai, India
  • Gaonkar, Harish (1996) Butterflies of the Western Ghats, India (including Sri Lanka) - A Biodiversity Assessment of a threatened mountain system. Journal of the Bombay Natural History Society.
  • Gay,Thomas; Kehimkar,Isaac & Punetha,J.C.(1992) Common Butterflies of India. WWF-India and Oxford University Press, Mumbai, India.
  • Kunte,Krushnamegh (2005) Butterflies of Peninsular India. Universities Press.
  • Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.