നാട്ടുവേലിനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acytolepis puspa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാട്ടുവേലിനീലി
(Common Hedge Blue)
Acytolepis puspa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. puspa
Binomial name
Acytolepis puspa
(Horsfield, 1828)
Synonyms
  • Lycaenopsis puspa

പുഴയോരത്തും നിത്യഹരിതവനങ്ങളിലും മറ്റും സാധാരണ കാണുന്ന ചിത്രശലഭമാണ് നാട്ടുവേലിനീലി (Acytolepis puspa).[1][2][3][4] ചിറകിന് തിളങ്ങുന്ന വെള്ളനിറമാണ്. ചിറകിനടിവശത്ത് കറുത്ത വരകളും പുള്ളികളുമുണ്ടാവും. ഇന്ത്യ, മ്യാൻമർ, തായ്ലാന്റ്, യുന്നൻ പ്രവിശ്യ (ചൈന), ശ്രീലങ്ക, ഫിലിപ്പീൻസ്, ബോർണിയോ, ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[5]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Acytolepis Toxopeus, 1927" at Markku Savela's Lepidoptera and Some Other Life Forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 140–141. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 323–324.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 208–210.{{cite book}}: CS1 maint: date format (link)
  5. Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. pp. 221–226, ser no H21.2.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാട്ടുവേലിനീലി&oldid=3778212" എന്ന താളിൽനിന്ന് ശേഖരിച്ചത്