വരയൻ കോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caleta decidia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വരയൻ കോമാളി
(Angled pierrot)
Caleta decidia-Madayippara.jpg
മാടായിപ്പാറയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Caleta
വർഗ്ഗം: ''C. caleta''
ശാസ്ത്രീയ നാമം
Caleta caleta
(Hewitson, 1876)
പര്യായങ്ങൾ

Castalius decidia

ലൈക്കനിഡേ കുടുംബത്തിൽപ്പെട്ട ചിത്രശലഭം.നാട്ടുകോമാളിയിൽ നിന്നുള്ള വ്യത്യാസം ചിറകുകളിൽ കറുപ്പിൽ വെള്ളപ്പട്ടകളുണ്ട് എന്നതാണ്.കാട്ടുകോമാളി എന്നും ഈ ശലഭം അറിയപ്പെടുന്നു. ചോലകളുടെയും അരുവികളുടെയും സമീപം വനത്തിലും ചിലപ്പോൾ നാട്ടിൻപുറങ്ങളിലും കാണാം..വളരെ വേഗതിതലാണ് പറക്കൽ.ഈർപ്പമുള്ള സ്ഥലങ്ങളിൽ ധാതുലവണങ്ങൾ ഊറ്റിക്കുടിക്കുന്നത് കാണാം. ലാർവയുടെ പ്രധാന ഭക്ഷണസസ്യം വൻതുടലി(Ziziphus rugosa)ആണ്.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വരയൻ_കോമാളി&oldid=2463449" എന്ന താളിൽനിന്നു ശേഖരിച്ചത്