കനിരാജൻ
ദൃശ്യരൂപം
(Dophla evelina എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കനിരാജൻ | |
---|---|
Not evaluated (IUCN 2.3)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | D. evelina
|
Binomial name | |
Dophla evelina (Stoll 1790)
|
ഒരു രോമപാദ ചിത്രശലഭമാണ് കനിരാജൻ (ഇംഗ്ലീഷ്: Redspot Duke) . Dophla evelina എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1] തെക്കുകിഴക്കൻ ഏഷ്യ, ശ്രീലങ്ക, യുന്നൻ, ഇന്ത്യ, ഫിലിപ്പൈൻസ്, സുലവേസി എന്നിവിടങ്ങളിൽ കാണപ്പെടുന്നു. Many subspecies are accepted.[2][3][4]
ആവാസം കേരളം,ഗോവ, മഹാരാഷ്ട്ര, മേഘാലയ, എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
കശുമാവ് ഇലകൾ ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 335–336. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ "Dophla Moore, [1880]" at Markku Savela's Lepidoptera and Some Other Life Forms
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 264–265.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1896–1899). Lepidoptera Indica. Vol. III. London: Lovell Reeve and Co. pp. 104–106.
{{cite book}}
: CS1 maint: date format (link) - ↑ Ogale, H. 2014. Dophla evelina Stoll, 1790 – Redspot Duke. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/538/Dophla-evelina
പുറം കണ്ണികൾ
[തിരുത്തുക]Dophla evelina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.