കാട്ടുവരയൻ ആര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hasora vitta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുവരയൻ ആര
Plain Banded Awl
Plain Banded Awl Hasora vitta by Dr. Raju Kasambe (4).jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
H. vitta
Binomial name
Hasora vitta
(Butler, 1870)[1]

ഏഷ്യയുടെ തെക്ക് ഭാഗത്തും ഇന്ത്യയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് കാട്ടുവരയൻ ആര അഥവാ കാട്ടുശരശലഭം (Plain Banded Awl)[2]. ശാസ്ത്രനാമം: Hasora vitta.[2][3][4]

വിവരണം[തിരുത്തുക]

HasoraChabrona 751 3.png
Plain Banded Awl (Hasora vitta).jpg

ഇരുണ്ട തവിട്ടുനിറത്തിലുള്ള ഈ ശലഭത്തിന്റെ ചിറകുകളുടെ വീതി 45 മുതൽ 55 മിമി വരെയാണ്. ഈ സ്പീഷ്യസ് ശലഭത്തിൽ തന്നെ രണ്ട് വക ഭേദമുണ്ട്.

അവലംബം[തിരുത്തുക]

  1. Card for Hasora vitta[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
  2. 2.0 2.1 2.2 2.3 2.4 Marrku Savela's Website on Lepidoptera. Page on genus Hasora.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. പുറം. 68.
  4. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 26. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  5. 5.0 5.1 5.2 Evans,W.H.(1932) The Identification of Indian Butterflies, ser no I 1.13, pg 315.
  • Beccaloni, G. W., Scoble, M. J., Robinson, G. S. & Pitkin, B. (Editors). 2003. The Global Lepidoptera Names Index (LepIndex). World Wide Web electronic publication. [1] (accessed 22 September 2007).
  • Brower, Andrew V. Z., (2007). Hasora Moore 1881. Version 21 February 2007 (under construction). Page on genus Hasora Archived 2012-10-21 at the Wayback Machine. in The Tree of Life Web Project http://tolweb.org/.
  • Savela, Marrku Website on Lepidoptera [2] (accessed 12 October 2007)

Print

  • Evans, W.H. (1932) The Identification of Indian Butterflies. 2nd Ed, (i to x, pp454, Plates I to XXXII), Bombay Natural History Society, Mumbai, India.
  • Kunte, Krushnamegh. (2000) Butterflies of Peninsular India, (i to xviii, pp254, Plates 1 to 32) Universities Press (India) Ltd, Hyderabad (reprint 2006). ISBN 81-7371-354-5.
  • Wynter-Blyth, M.A. (1957) Butterflies of the Indian Region, Bombay Natural History Society, Mumbai, India.

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാട്ടുവരയൻ_ആര&oldid=3829718" എന്ന താളിൽനിന്ന് ശേഖരിച്ചത്