ചെറുവരയൻ ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pelopidas mathias എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dark Small-branded Swift
Dark Small-branded Swift.jpg
Pelopidas mathias
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Pelopidas
വർഗ്ഗം: P. mathias
ശാസ്ത്രീയ നാമം
Pelopidas mathias
(Fabricius, 1798)
പര്യായങ്ങൾ
  • Hesperia mathias Fabricius, 1798
  • Baoris mathias
  • Parnara parvimacula Rothschild, 1915
  • Gegenes elegans Mabille, 1877
  • Pamphila umbrata Butler, 1879
  • Hesperia octofenestrata Saalmüller, 1884
  • Pamphila albirostris Mabille 1887 in Grandidier, [1885-7]
  • Hesperia chaya Moore, [1866]
  • Hesperia julianus Latreille, [1824]
  • Pamphila repetita Butler, 1882

ഒരു തുള്ളൻ ചിത്രശലഭമാണ് ചെറുവരയൻ ശരശലഭം ‌ (ഇംഗ്ലീഷ്: Small Branded Swift ) . Pelopidas mathias എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കർണ്ണാടക ,മഹാരാഷ്ട്ര , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മാർച്ച്,ജൂലൈ , സെപ്തംബർ , ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

നെല്ല് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Anonymous. 2014. Pelopidas mathias Fabricius, 1798 – Small Branded Swift. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/821/Pelopidas-mathias ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Kunte" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ചെറുവരയൻ_ശരശലഭം&oldid=2029147" എന്ന താളിൽനിന്നു ശേഖരിച്ചത്