മെയ്‌മെഴുക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cupitha purreea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെയ്‌മെഴുക്കൻ
Wax-dart-palaparamba (3081069524).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Cupitha
Moore, 1884
വർഗ്ഗം: ''C. purreea''
ശാസ്ത്രീയ നാമം
Cupitha purreea
(Moore, 1877)
പര്യായങ്ങൾ
  • Pamphila purreea Moore, 1877
  • Cypitha purreea
  • Cupitha tympanifera Moore, 1884
  • Pamphila verruca Mabille, 1889
  • Pamphila lycorias Mabille, 1893
  • Cupitha purreea alara Fruhstorfer, 1911

ഒരു തുള്ളൻ ചിത്രശലഭമാണ് മെയ്‌മെഴുക്കൻ ‌ (ഇംഗ്ലീഷ്: Cupitha purreea) . Cupitha purreea Moore എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

ആന്തമാൻ നിക്കോബാർ ദ്വീപുകൾ,അരുണാചൽ പ്രദേശ് , ആസാം , കേരളം , മേഘാലയ , മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി മാർച്ച് ഏപ്രിൽ മേയ് ജൂൺ ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

Quisqualis indica,[2] Terminalia paniculata, Terminalia bellirica and Combretum ovalifolium ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [1]

അവലംബം[തിരുത്തുക]

  1. 1.0 1.1
  2. Kalesh, S & S K Prakash (2007). "Additions ot the larval host plants of butterflies of the Western Ghats, Kerala, Southern India (Rhopalocera, Lepidoptera): Part 1". J. Bombay Nat. Hist. Soc. 104 (2): 235–238. 
Wax Dart - മെയ്മെഴുക്കൻ.jpeg
"https://ml.wikipedia.org/w/index.php?title=മെയ്‌മെഴുക്കൻ&oldid=2778327" എന്ന താളിൽനിന്നു ശേഖരിച്ചത്