വാലൻ നീലാംബരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Creon cleobis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Broadtail Royal
CreonCleobisMUpUnAC1.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Creon
വർഗ്ഗം: C. cleobis
ശാസ്ത്രീയ നാമം
Creon cleobis
(Godart, 1823).
പര്യായങ്ങൾ

Pratapa cleobis Godart

ഒരു നീലി ചിത്രശലഭമാണ് വാലൻ നീലാംബരി ‌ (ഇംഗ്ലീഷ്: Broadtail Royal ) . Creon cleobis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

ആസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

അവലംബം[തിരുത്തുക]

  1. Anonymous. 2014. Creon cleobis Godart, 1824 – Broad-tail Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1106/Creon-cleobis
"https://ml.wikipedia.org/w/index.php?title=വാലൻ_നീലാംബരി&oldid=2461207" എന്ന താളിൽനിന്നു ശേഖരിച്ചത്