വാലൻ നീലാംബരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Broadtail Royal
CreonCleobisMUpUnAC1.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. cleobis
Binomial name
Creon cleobis
(Godart, 1823)[1]
Synonyms

Pratapa cleobis Godart

ഒരു നീലി ചിത്രശലഭമാണ് വാലൻ നീലാംബരി ‌ (ഇംഗ്ലീഷ്: Broadtail Royal). Creon cleobis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4]

ആവാസം[തിരുത്തുക]

ഗോവ മുതൽ കേരളം വരെയും ഹിമാചൽ പ്രദേശ് മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ വരെയും ഇവ കാണപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. Markku Savela. "Creon de Nicéville, [1896]". Lepidoptera and Some Other Life Forms. ശേഖരിച്ചത് 21 December 2016.
  2. 2.0 2.1 R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Godart, Jean Baptiste (1866). Transactions of the Entomological Society of London. London: Royal Entomological Society of London. p. 500.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 138–140.CS1 maint: Date format (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാലൻ_നീലാംബരി&oldid=2817888" എന്ന താളിൽനിന്ന് ശേഖരിച്ചത്