കാപ്പിരി കരിവേലനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Azanus jesous എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാപ്പിരി കരിവേലനീലി
Lyc mudumalai.jpg
Laying eggs on Mimosa pudica. Mudumalai, India.
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. jesous
Binomial name
Azanus jesous
(Guérin, 1847)[1]
Synonyms
  • Polyommatus jesous Guérin-Méneville, 1849
  • Lampides agave Walker, 1870
  • Lampides sigillata Butler, 1876

ഒരു നീലി ചിത്രശലഭമാണ് കാപ്പിരി കരിവേലനീലി (ഇംഗ്ലീഷ്: African Babul Blue). Azanus jesous എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3][4]

ആവാസം[തിരുത്തുക]

തമിഴ്‌നാട്, കേരളം, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ജൂൺ,ജൂലൈ,സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[5]

തൊട്ടാവാടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.[5]

അവലംബം[തിരുത്തുക]

  1. Azanus, Site of Markku Savela
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറം. 138. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st പതിപ്പ്.). London: Taylor and Francis, Ltd. പുറങ്ങൾ. 363–364.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. പുറങ്ങൾ. 34–35.CS1 maint: date format (link)
  5. 5.0 5.1 Bhakare, M. 2014. Azanus jesous Guérin-Méneville, 1847 – African Babul Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/770/Azanus-jesous

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാപ്പിരി_കരിവേലനീലി&oldid=3590422" എന്ന താളിൽനിന്ന് ശേഖരിച്ചത്