ഗിരിശൃംഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Argynnis hyperbius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഗിരിശൃംഗൻ
Argynnis castetsi Oberthür, 1891 – Palni Fritillary at Mannavan Shola, Anamudi Shola National Park, Kerala (5).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Argynnis
വർഗ്ഗം: ''A. hyperbius''
ശാസ്ത്രീയ നാമം
Argynnis hyperbius
(Linnaeus, 1763)

ഒരു രോമപാദ ചിത്രശലഭമാണ് ഗിരിശൃംഗൻ ‌ (ഇംഗ്ലീഷ്: Indian Fritillary ) . Argynnis hyperbius എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. A. h. castetsi (Oberthür, 1891) എന്ന ഉപവർഗ്ഗമാണ് കേരളത്തിൽ കണ്ടുവരുന്നത്.[1]

ആവാസം[തിരുത്തുക]

കേരളത്തിൽ ഇവയെ ആനമുടി , ഇരവികുളം, പാമ്പാടും ഷോല എന്നിവിടങ്ങളിൽ നിന്നും ഗിരിശൃംഗനെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ മേയ് ജൂൺ ഓഗസ്റ്റ് ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

അവലംബം[തിരുത്തുക]

1.Kehimkar, Isaac David (2016). Butterflies of India. Mumbai, India: Bombay Natural History Society. ഐ.എസ്.ബി.എൻ. 9789384678012. 

  1. Varshney, R.; Smetacek, P. A Synoptic Catalogue of the Butterflies of India. (2015 എഡി.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 206. 
"https://ml.wikipedia.org/w/index.php?title=ഗിരിശൃംഗൻ&oldid=2773191" എന്ന താളിൽനിന്നു ശേഖരിച്ചത്