വരയൻ നീലാംബരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tajuria melastigma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Branded Royal
TajuriaMelastigmaFUpUnNCH.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Ops
വർഗ്ഗം: O. melastigma
ശാസ്ത്രീയ നാമം
Ops melastigma
(De Nicéville, 1887)
പര്യായങ്ങൾ

Tajuria melastigma De Nicéville

ഒരു നീലി ചിത്രശലഭമാണ് വരയൻ നീലാംബരി ‌ (ഇംഗ്ലീഷ്: Branded Royal ) . Tajuria melastigma എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കർണാടക,സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. നവംബർ‍ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]

അവലംബം[തിരുത്തുക]

  1. Anonymous. 2014. Tajuria melastigma de Nicéville, 1887 – Branded Royal. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/945/Tajuria-melastigma
"https://ml.wikipedia.org/w/index.php?title=വരയൻ_നീലാംബരി&oldid=2461209" എന്ന താളിൽനിന്നു ശേഖരിച്ചത്