നാട്ടുമയൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papilio crino എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാട്ടുമയൂരി
Open wing position of Papilio crino, Fabricius,1793 – Common Banded Peacock WLB.jpg
മുതുകുവശം
Common banded peacock (Papilio crino) underside.jpg
ഉദരവശം
Not Threatened
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
വർഗ്ഗം: ''P. crino''
ശാസ്ത്രീയ നാമം
Papilio crino
Fabricius, 1792

ഒരു തരം കിളിവാലൻ ശലഭമാണ് നാട്ടുമയൂരി (ശാസ്ത്രീയനാമം: Papilio crino). കേരളത്തിലും തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. വരിമരത്തിലാണ് ഈ ശലഭം മുട്ടയിടുന്നത്.[1][2]

കാണുന്ന ഇടങ്ങൾ[തിരുത്തുക]

ഭക്ഷണസസ്യങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bingham, C.T. (1907). The Fauna of British India, Including Ceylon and Burma II (1st എഡി.). London: Taylor and Francis, Ltd. 
  2. Gaden S. Robinson, Phillip R. Ackery, Ian J. Kitching, George W. Beccaloni and Luis M. Hernández. HOSTS - a Database of the World's Lepidopteran Hostplants [1] Accessed May 2007

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാട്ടുമയൂരി&oldid=2756048" എന്ന താളിൽനിന്നു ശേഖരിച്ചത്