വെള്ളിനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Udara akasa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
White Hedge Blue
Udara akasa Horsfield, 1828 – White Hedge Blue at Mannavan Shola, Anamudi Shola National Park, Kerala (11).jpg
White Hedge Blue
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Udara
വർഗ്ഗം: U. akasa
ശാസ്ത്രീയ നാമം
Udara akasa
(Horsfield, 1828)
പര്യായങ്ങൾ

Akasinula akasa
Cyaniris akasa
Lycaenopsis akasa

ഒരു നീലി ചിത്രശലഭമാണ് വെള്ളിനീലി ‌ (ഇംഗ്ലീഷ്: White Hedgeblue ) .Udara Akasa എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കേരളം ,കർണ്ണാടക , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ ,മെയ് , ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]


അവലംബം[തിരുത്തുക]

  1. Saji, K. and V. K. Chandrashekharan. 2014. Udara akasa Horsfield, 1828 – White Hedge Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/838/Udara-akasa
"https://ml.wikipedia.org/w/index.php?title=വെള്ളിനീലി&oldid=2481755" എന്ന താളിൽനിന്നു ശേഖരിച്ചത്