ചെമ്പൻ വെള്ളിവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spindasis ictis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Common Shot Silverline
Common shot silver line 6.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Aphnaeus
വർഗ്ഗം: A. ictis
ശാസ്ത്രീയ നാമം
Aphnaeus ictis
Hewitson, 1865
പര്യായങ്ങൾ

Spindasis ictis Felder

ഒരു നീലി ചിത്രശലഭമാണ് ചെമ്പൻ വെള്ളിവരയൻ ‌ (ഇംഗ്ലീഷ്: Common Shot Silverline ) . Aphnaeus ictis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കേരളം, കർണാടക ,മധ്യപ്രദേശ്‌ , മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി -ഏപ്രിൽ,ജൂൺ,ജൂലൈ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]


അവലംബം[തിരുത്തുക]

  1. Anonymous. 2014. Spindasis ictis Hewitson, 1865 – Common Shot Silverline. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/877/Spindasis-ictis
"https://ml.wikipedia.org/w/index.php?title=ചെമ്പൻ_വെള്ളിവരയൻ&oldid=2467641" എന്ന താളിൽനിന്നു ശേഖരിച്ചത്