വെള്ളി നാൽക്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ypthima ceylonica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വെള്ളി നാൽക്കണ്ണി
White four ring from Melagiri TN IMG 6862.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Y. ceylonica
Binomial name
Ypthima ceylonica
Hewitson, 1865

ഒരു രോമപാദ ചിത്രശലഭമാണ് വെള്ളി നാൽക്കണ്ണി ‌ (ഇംഗ്ലീഷ്: The White Fourring). Ypthima ceylonica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

കേരളം ,തമിഴ്‌നാട് , ഒറീസ്സ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ഒക്ടോബർ ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. പുറങ്ങൾ. 180–181. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Ypthima Hübner, 1818 Rings Ringlets". Lepidoptera - Butterflies and Moths. ശേഖരിച്ചത് 2018-03-18. Cite has empty unknown parameter: |dead-url= (help)
  3. Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. പുറങ്ങൾ. 143–144.
  4. Moore, Frederic (1893). Lepidoptera Indica. Vol. II. London: Lovell Reeve and Co. പുറങ്ങൾ. 81–82.
  5. Ypthima ceylonica Hewitson, 1864 – White Four-ring. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1063/Ypthima-ceylonica

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളി_നാൽക്കണ്ണി&oldid=2817423" എന്ന താളിൽനിന്ന് ശേഖരിച്ചത്