ചെറു പുൽനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zizina otis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറു പുൽനീലി
Zizina otis.jpg
Lesser Grass Blue, south India
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Zizina
വർഗ്ഗം: ''Z. otis''
ശാസ്ത്രീയ നാമം
Zizina otis
(Fabricius, 1787)
പര്യായങ്ങൾ

Zizeeria otis

ലൈകാനിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചെറു പുൽനീലി(Zizina otis/Lesser Grass Blue). ഈ ശലഭം പലപ്പോഴും Zizina labradus ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. [1]

പേരിന്റെ പിന്നിൽ[തിരുത്തുക]

ഇരുളൻ പുൽനീലിയുടെ കുടുംബത്തിലെ ചെറിയ അംഗം.

ശരീരഘടന[തിരുത്തുക]

ചെറു പുൽനീലികളിൽ ആൺ ശലഭവും, പെൺ ശലഭവും കാഴ്ചയിൽ വ്യത്യസ്തമാണ്.

ഇണചേരുന്ന ചെറു പുൽനീലികൾ (ഹൈദരബാദിൽ നിന്ന്).
ഇണചേരുന്ന ചെറു പുൽനീലികൾ (ഹൈദരബാദിൽ നിന്ന്).

ചിറകിന്റെ മുകൾ വശം[തിരുത്തുക]

ആൺ ശലഭങ്ങൾക്ക് വെള്ളി കലർന്ന മങ്ങിയ നീല നിറം, പെൺ ശലഭങ്ങൾക്ക് നീല കലർന്ന തവിട്ടു നിറം

ചിറകിന്റെ അടി വശം[തിരുത്തുക]

ആൺ ശലഭങ്ങൾക്ക് മങ്ങിയ ചാര നിറം, ഒപ്പം കറുത്ത പുള്ളികളും. പെൺ ശലഭങ്ങളുടെ അടിവശം ആൺ ശലഭങ്ങളേക്കാൾ ഇരുണ്ടിരിക്കും

ചിറകിന്റെ അരിക്[തിരുത്തുക]

കറുത്ത നിറത്തിലുള്ള വര കാണുന്നു.

ആഹാരരീതി[തിരുത്തുക]

പൂന്തേനാണ് ചെറു പുൽനീലിയുടെ മുഖ്യഭക്ഷണം. ഒപ്പം വെള്ളക്കെട്ടുകളിൽ നിന്നും ലവണവും ഭക്ഷിക്കുന്നു.

ജീവിതചക്രം[തിരുത്തുക]

ഇണചേരുന്ന ചെറു പുൽനീലികൾ (ഹൈദരബാദിൽ നിന്ന്).
ഗുജറാത്തിലെ വഡോദര ജില്ലയിൽ കാണപ്പെടുന്ന ചെറു പുൽനീലി
ശ്രീലങ്കയിൽ കാണപ്പെടുന്ന ചെറു പുൽനീലി

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

  • തെക്കൻ ഏഷ്യ
  • ഹവായ് [2]

അവലംബം[തിരുത്തുക]

  1. "Zizina labradus". UTS Official Website. University of Technology, Sydney. 2008-06-18. ശേഖരിച്ചത് 2008-07-30. 
  2. Gee, Pat. 2008. New butterfly is discovered in Waikiki lot. Honolulu Star-Bulletin (online). Posted Oct. 14, 2008; accessed Oct. 14, 2008.



"https://ml.wikipedia.org/w/index.php?title=ചെറു_പുൽനീലി&oldid=2303952" എന്ന താളിൽനിന്നു ശേഖരിച്ചത്