നാട്ടു പനന്തുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cephrenes acalle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാട്ടു പനന്തുള്ളൻ
Cephrenes acalle by Balakrishnan Valappil (2841833913).jpg
മുതുകുവശം
Plain Palm Dart Cephrenes acalle Male Coimbatore by Dr Raju Kasambe IMG 5718 (6).CR2.jpg
ഉദരവശം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
C. acalle
Binomial name
Cephrenes acalle
Höpffer, 1874

ഒരു തുള്ളൻ ചിത്രശലഭമാണ് നാട്ടു പനന്തുള്ളൻ (ഇംഗ്ലീഷ്: Plain Palm dart). Cephrenes acalle എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ്‌, ഗോവ, കേരളം, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.

മെയ്, സെപ്റ്റംബർ-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[3]


അവലംബം[തിരുത്തുക]

  1. Vane-Wright, R.I.; R. de Jong (2003). "The butterflies of Sulawesi: annotated checklist for a critical island fauna". Zool. Verh. Leiden. 343: 3–267.
  2. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. പുറം. 407.
  3. Saji, K. and S. Pullatt. 2014. Cephrenes acalle Höpffer, 1874 – Plain Palm-Dart. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/1038/Cephrenes-acalle

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടു_പനന്തുള്ളൻ&oldid=2818238" എന്ന താളിൽനിന്ന് ശേഖരിച്ചത്