വർണ്ണപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Coladenia indrani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വർണ്ണപ്പരപ്പൻ
Tricolored pied flat.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Coladenia
വർഗ്ഗം: C. indrani
ശാസ്ത്രീയ നാമം
Coladenia indrani
(Moore, 1865)[1]

ഒരു തുള്ളൻ ചിത്രശലഭമാണ് ‌വർണ്ണപ്പരപ്പൻ (ഇംഗ്ലീഷ്: Tricolour Flat ) . Coladenia indrani എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

കർണാടക ,കേരളം , ഛത്തീസ്ഗഡ്‌ , മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ -മേയ്,ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

പൂവരശ്ശ് ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [2]

അവലംബം[തിരുത്തുക]

  1. Moore, F. P. Z. S., 1865, p. 789.
  2. Saji, K and Churi, P. 2014. Coladenia indrani Moore, 1865 – Tricolor Pied Flat. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/508/Coladenia-indrani


"https://ml.wikipedia.org/w/index.php?title=വർണ്ണപ്പരപ്പൻ&oldid=2462172" എന്ന താളിൽനിന്നു ശേഖരിച്ചത്