കനിതുരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Deudorix epijarbas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കനിതുരപ്പൻ
Cornelian
Deudorix epijarbas – Cornelian - Life Cycle 50.jpg
കനിതുരപ്പൻ മയ്യിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Deudorix
വർഗ്ഗം: ''Deudorix epijarbas''
ശാസ്ത്രീയ നാമം
Deudorix epijarbas
(Moore, 1857).

പശ്ചിമ ഘട്ട പ്രദേശങ്ങളിലും , ഹിമാലയൻ താഴ്വരകളിലും കാണപ്പെടുന്ന ചെറിയ ശലഭമാണ് കനിതുരപ്പൻ. Cornelian എന്നാണു ആംഗലേയ നാമം. Deudorix epijarbas എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

അരുണാചൽ പ്രദേശ്‌ , കർണ്ണാടക , കേരളം , മഹാരാഷ്ട്ര , മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വച്ചു കനിതുരപ്പനെ കണ്ടെത്തിയിട്ടുണ്ട്.2014 ജനുവരിയിൽ ആറളം വന്യജീവി സങ്കേതത്തിൽ വച്ചു കനിതുരപ്പനെ കണ്ടെത്തുകയുണ്ടായി.

ലാർവാ ഭക്ഷ്യ സസ്യമാണ് കുരീൽവള്ളിചിത്രശാല[തിരുത്തുക]"https://ml.wikipedia.org/w/index.php?title=കനിതുരപ്പൻ&oldid=2235926" എന്ന താളിൽനിന്നു ശേഖരിച്ചത്