നാട്ടുവരയൻനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prosotas nora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Common Lineblue
Prosotasnora.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Prosotas
വർഗ്ഗം: 'P. nora'
ശാസ്ത്രീയ നാമം
Prosotas nora
Common Lineblue in Bangalore

ഒരു നീലി ചിത്രശലഭമാണ് നാട്ടുവരയൻനീലി ‌ (ഇംഗ്ലീഷ്: Common Lineblue ). Prosotas nora എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]

ആവാസം[തിരുത്തുക]

കർണാടക,കേരളം, തെലങ്കാന, മഹാരാഷ്ട്ര, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. [5]

മാനിലപ്പുളി , ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [5]

അവലംബം[തിരുത്തുക]

  1. "Prosotas Druce, 1891" at Markku Savela's Lepidoptera and some other life forms
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 129. ഐ.എസ്.ബി.എൻ. 978-81-929826-4-9. ഡി.ഒ.ഐ.:10.13140/RG.2.1.3966.2164. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma II (1st എഡി.). London: Taylor and Francis, Ltd. pp. 391–393. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910-1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. pp. 82–84.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  5. 5.0 5.1 Saji, K and A. Soman. 2014. Prosotas nora Felder, 1860 – Common Lineblue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/775/Prosotas-nora

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുവരയൻനീലി&oldid=2817711" എന്ന താളിൽനിന്നു ശേഖരിച്ചത്