വരയൻ പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Odontoptilum angulata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Chestnut/Banded Angle
Odontoptilum angulata.JPG
Photographed at Maredumilli Reserve, Rajahmundry, Andhra Pradesh, during August 2007
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Hesperiidae
Genus: Odontoptilum
Species: O. angulata
Binomial name
Odontoptilum angulata
(Felder, 1862)
Synonyms

Achlyodes sura Moore [1]

ഒരു തുള്ളൻ ചിത്രശലഭമാണ് വരയൻ പരപ്പൻ (ഇംഗ്ലീഷ്: Chestnut Angle). Odontoptilum angulata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[2][3] and southeast Asia.[4][5][6][7][8]

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ്, കേരളം, മഹാരാഷ്ട്ര, മേഘാലയ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി-മേയ് , ജൂലൈ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[9]

ഊർപ്പണം ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം [9]

അവലംബം[തിരുത്തുക]

  1. Moore, 1865 P. Z. S.:p. 786.
  2. Felder, Cajetan Freiherr von (1862). Verzeichniss der von den Naturforschern der k. k. Fregatte Novara gesammelten Macropepidoteren. Zoologisch-Botanische Gesellschaft in Wien. p. 488. 
  3. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 33. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  4. Savela, Markku. "Odontoptilum de Nicéville, 1890". Lepidoptera Perhoset Butterflies and Moths. 
  5. Inayoshi, Yutaka. "Odontoptilum angulata angulata (C.Felder,1862)". Butterflies in Indo-China. 
  6. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 157. 
  7. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 81–82. 
  8. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 105–106. 
  9. 9.0 9.1 Saji, K. and V.K.Chandrashekharan. 2014. Odontoptilum angulata Felder, 1862 – Chestnut Angle. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/483/Odontoptilum-angulata

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വരയൻ_പരപ്പൻ&oldid=2818444" എന്ന താളിൽനിന്നു ശേഖരിച്ചത്