നാരകനീലി
ദൃശ്യരൂപം
(Chilades lajus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാരകനീലി Lime Blue | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. laius
|
Binomial name | |
Chilades laius (Cramer 1782)
|
ഒരു നീലി ചിത്രശലഭമാണ് നാരകനീലി(Lime Blue).[1][2][3][4] പൂന്തോപ്പുകളിലും നാരകത്തോട്ടങ്ങളിലും പുൽമേടുകളിലും ഇവയെ കാണാം.
ആൺശലഭത്തിന്റെ ചിറകുപുറത്ത് ഇളം വയലറ്റുകലർന്ന മങ്ങിയ നീലനിറമാണ്. ചിറകോരത്ത് നേർത്തകരയുണ്ട്. പെൺശലഭത്തിന്റെ ചിറകുപുറത്ത് മങ്ങിയ തവിട്ടുനിറമാണ്. ചിറകിന്റെ താഴ്ഭാഗത്തായി തിളങ്ങുന്ന നീലനിറവും കാണാം.
പാണൽ, ചെറുനാരകം, കാട്ടുനാരകം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുക. ഇലകളുടെ അടിവശത്താണ് മുട്ടയിടുന്നത്. ഒറ്റയ്ക്കായിട്ടാണ് മുട്ടകൾ കാണുക. മുട്ടയ്ക്ക് ഡിസ്ക് ആകൃതിയിലാണ്. ഇളം പച്ചനിറവുമുണ്ട്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപ്പതിപ്പ്)- ഡോ.അബ്ദുള്ള പാലേരി
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 143. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Chilades Moore, [1881]". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 365–367.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 271–273.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Chilades lajus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.