ഇരുളൻ പുൽനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zizeeria karsandra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുളൻ പുൽനീലി
(Dark Grass Blue)
Dark Grass blue-Bannerghatta.jpg
Zizeeria karsandra
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
ഉപരികുടുംബം: Papilionoidea
കുടുംബം: Lycaenidae
ജനുസ്സ്: Zizeeria
വർഗ്ഗം: ''Z. karsandra''
ശാസ്ത്രീയ നാമം
Zizeeria karsandra
Moore, 1865

ലൈകാനിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ഇരുളൻ പുൽനീലി(Zizeeria karsandra/Dark Grass Blue).

പേരിന്റെ പിന്നിൽ[തിരുത്തുക]

ഇരുണ്ട നീല നിറമുള്ള ശലഭം ഇരുളൻ പുൽനീലിയായി.

ശരീരഘടന[തിരുത്തുക]

വാൽ ഇല്ലാത്ത ചിത്രശലഭമായ ഇരുളൻ പുൽനീലികളിൽ ആൺ ശലഭവും, പെൺ ശലഭവും കാഴ്ചയിൽ വ്യത്യസ്തമാണ്.

ചിറകിന്റെ മുകൾ വശം[തിരുത്തുക]

ആൺ ശലഭങ്ങൾക്ക് ഇരുണ്ട നീല നിറം, പെൺ ശലഭങ്ങൾക്ക് തവിട്ടു നിറം

ചിറകിന്റെ അടി വശം[തിരുത്തുക]

ആൺ ശലഭങ്ങൾക്ക് ചാര നിറം, ഒപ്പം തവിട്ട് പുള്ളികളും. പെൺ ശലഭങ്ങൾക്ക് നീല നിറം

ചിറകിന്റെ അരിക്[തിരുത്തുക]

മുകളിൽ രോമനിരകളുള്ള തവിട്ട് നിറമുള്ള അരികുകൾക്ക് കീഴെ ചെറിയ തവിട്ട് രൂപങ്ങൾ കാണപ്പെടുന്നു.

ആഹാരരീതി[തിരുത്തുക]

പൂന്തേനാണ് ഇരുളൻ പുൽനീലിയുടെ മുഖ്യഭക്ഷണം. ഒപ്പം വെള്ളക്കെട്ടുകളിൽ നിന്നും ലവണവും ഭക്ഷിക്കുന്നു. കുപ്പച്ചീര (Amaranthus viridis), മധുരച്ചീര (Amaranthus tricolor), തുടങ്ങിയവ ശലഭപ്പുഴുവിന്റെ പ്രധാന ആഹാര സസ്യങ്ങളാണ്.

ജീവിതചക്രം[തിരുത്തുക]

ചിത്രശാല[തിരുത്തുക]

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Fleming, W.A., 1975 Butterflies of West Malaysia & Singapore ISBN 0900848715"https://ml.wikipedia.org/w/index.php?title=ഇരുളൻ_പുൽനീലി&oldid=2786064" എന്ന താളിൽനിന്നു ശേഖരിച്ചത്