ഫലകത്തിന്റെ സംവാദം:ചിത്രശലഭം
ദൃശ്യരൂപം
ശലഭങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ശലഭങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഫലകം:ചിത്രശലഭം എന്ന ഈ ഫലകം. | |
A | ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം സമ്പൂർണ്ണം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
Very high | പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ??? ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു |
നീലവിറവാലൻ
[തിരുത്തുക]പുതിയ കൂട്ടിച്ചേർക്കലിലൂടെ നീലവിറവാലനെ കിളിവാലൻ ചിത്രശലഭങ്ങളുടെ കുടുംബത്തിലും രോമപാദ ചിത്രശലഭങ്ങളുടെ കുടുംബത്തിലും കാണുന്നു. ഏതാണ് ശരി?— ഈ തിരുത്തൽ നടത്തിയത് Sivavkm (സംവാദം • സംഭാവനകൾ) 05:58, 25 ഒക്ടോബർ 2013 (UTC)
കേരളത്തിലെ ശലഭങ്ങൾ
[തിരുത്തുക]കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള 316 ശലഭങ്ങളുടെയും പേരുകൾ ചേർത്ത് ഈ ഫലകം പൂർണ്ണമാക്കിയിട്ടുണ്ട്. എല്ലാ മലയാളം പേരുകളും ശാസ്ത്രീയനാമങ്ങൾ വഴിയാണ് അതാത് മലയാളം പേരുകളിലേക്ക് തിരിച്ചുവിടപ്പെട്ടിട്ടുള്ളത്, അതുകൊണ്ട്, വേറെ ഏതെങ്കിലും മലയാളം പേരുകൾ അവയ്ക്ക് ഉണ്ടെങ്കിൽ വെറുതേ ശാസ്ത്രീയ നാമങ്ങളിലേക്ക് തിരിച്ചുവിട്ടാൽ മതിയാകും. --Vinayaraj (സംവാദം) 17:05, 24 ഏപ്രിൽ 2014 (UTC)