ഉപയോക്താവ്:Sivavkm

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  ഞാൻ ശിവകുമാർ, നാട്‌ കോട്ടയം ജില്ലയിലെ വൈക്കം. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്നു.
  മൊബൈൽ : +965 66097749
  മെയിൽ : sivavkm അറ്റ് ജിമെയിൽ. കോം 

  ബ്ലോഗ് : ഓഹരി:
  ഗൂഗിൾ+ പ്രൊഫൈൽ
  --കുമാർ വൈക്കം 09:12, 16 നവംബർ 2011 (UTC)

  നല്ല തിരുത്തലുകൾ, ലേഖനം മെച്ചപ്പെടുത്തൽ... പ്രശംസനീയമാണ്. തുടർന്നും ആധികാരികത നിറഞ്ഞലേഖനങ്ങൾ എഴുതി വിക്കി സമ്പന്നമാക്കുവാൻ ആശംസിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 09:33, 15 നവംബർ 2011 (UTC)

  താരകങ്ങൾ[തിരുത്തുക]

  Exceptional newcomer.jpg നക്ഷത്രപുരസ്കാരം
  ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
  ഈ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത് --അനൂപ് | Anoop 11:42, 21 നവംബർ 2011 (UTC)
  ഈ താരകം മലയാളം വിക്കിപീഡിയയിൽ സജീവമായി തുടരാൻ താങ്കൾക്കൊരു പ്രചോദനകമാകട്ടെ! ആശംസകൾ നേർന്നുകൊണ്ടു് - ജോസ് ആറുകാട്ടി 12:02, 18 നവംബർ 2013 (UTC)
  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sivavkm&oldid=1870463" എന്ന താളിൽനിന്ന് ശേഖരിച്ചത്