ലെപിഡോപ്റ്റെറ
ദൃശ്യരൂപം
(ശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെപിഡോപ്റ്റെറ (ചിത്രശലഭം / നിശാശലഭം) | |
---|---|
രാജശലഭവും അമ്പിളിക്കണ്ണൻ നിശാശലഭവും, | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
(unranked): | Amphiesmenoptera |
Order: | Lepidoptera ലിനേയസ്, 1758 |
Suborders | |
ഷഡ്പദങ്ങളിലെ വലിയ നിരയാണ് ചിത്രശലഭവും, നിശാശലഭവും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറ (Lepidoptera). ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്.[1]
അവലംബം
[തിരുത്തുക]- ↑ "ഫോർമോസ്റ്റ് ബട്ടർഫ്ലൈസ് എന്ന വെബ് സൈറ്റിൽ". Archived from the original on 2007-09-29. Retrieved 2012-10-16.