സംവാദം:ലെപിഡോപ്റ്റെറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ പേര് മാറ്റരുത്. ലെപിഡോപ്റ്റെറ എന്നത വലിയ വിശാലമായ ശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ഒരു നിരയുടെ പേരാണ്.--Vinayaraj (സംവാദം) 02:03, 20 ജൂലൈ 2014 (UTC)[മറുപടി]

ചിത്രശലഭവും നിശാശലഭവും ഉൾപെടുത്തുന്ന നിരയായതുകൊണ്ടാണ് പൊതുവായ ശലഭം എന്ന പേർ നിർദ്ദേശിക്കുന്നത്. ശലഭമെന്നത് നിശാശലഭങ്ങളെയും സൂചിപ്പിക്കാറില്ലേ? --Arjunkmohan (സംവാദം) 04:52, 20 ജൂലൈ 2014 (UTC)[മറുപടി]

യോജിക്കുന്നു. ജീ 03:36, 24 മാർച്ച് 2018 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ലെപിഡോപ്റ്റെറ&oldid=2756421" എന്ന താളിൽനിന്ന് ശേഖരിച്ചത്