ലെപിഡോപ്റ്റെറ
ലെപിഡോപ്റ്റെറ (ചിത്രശലഭം / നിശാശലഭം) | |
---|---|
![]() | |
രാജശലഭവും അമ്പിളിക്കണ്ണൻ നിശാശലഭവും, | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Arthropoda |
Class: | Insecta |
(unranked): | Amphiesmenoptera |
Order: | Lepidoptera ലിനേയസ്, 1758 |
Suborders | |
ഷഡ്പദങ്ങളിലെ വലിയ നിരയാണ് ചിത്രശലഭവും, നിശാശലഭവും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറ (Lepidoptera). ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്.[1]