ലെപിഡോപ്റ്റെറ
ദൃശ്യരൂപം
(Lepidoptera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ലെപിഡോപ്റ്റെറ (ചിത്രശലഭം / നിശാശലഭം) Temporal range: Early Jurassic-Recent,
| |
|---|---|
| രാജശലഭവും അമ്പിളിക്കണ്ണൻ നിശാശലഭവും, | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | ആർത്രോപോഡ |
| Class: | പ്രാണി |
| (unranked): | Amphiesmenoptera |
| Order: | Lepidoptera ലിനേയസ്, 1758 |
| Suborders | |
ഷഡ്പദങ്ങളിലെ വലിയ നിരയാണ് ചിത്രശലഭവും, നിശാശലഭവും ഉൾപ്പെടുന്ന ലെപിഡോപ്റ്റെറ (Lepidoptera). ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്.[1]
അവലംബം
[തിരുത്തുക]- ↑ "ഫോർമോസ്റ്റ് ബട്ടർഫ്ലൈസ് എന്ന വെബ് സൈറ്റിൽ". Archived from the original on 2007-09-29. Retrieved 2012-10-16.