ചിത്രിത
(Vanessa cardui എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചിത്രിത Vanessa cardui | |
---|---|
Upperside | |
![]() | |
Underside | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | V. cardui
|
Binomial name | |
Vanessa cardui | |
Synonyms | |
Papilio cardui Linnaeus, 1758 |
ദേശാടനസ്വഭാവമുള്ള ഒരു ചിത്രശലഭമാണ് ചിത്രിത (Painted Lady). (ശാസ്ത്രീയനാമം: Vanessa cardui).[1][2][3][4] വളരെ വർണ്ണഭംഗിയുള്ള ഒരു പൂമ്പാറ്റയാണിത്. അന്റാർട്ടിക്കയിലും തെക്കേ അമേരിക്കയിലും ഒഴിച്ച് എല്ലായിടത്തും വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ആസ്റ്റ്രേസീ കുടുംബത്തിലെ സസ്യങ്ങളാണ് പ്രധാന ആഹാര സസ്യങ്ങൾ.
ഉള്ളടക്കം
ദേശാടനം[തിരുത്തുക]
ദേശാടനശലഭങ്ങളായ ഇവയുടെ ദേശാടനം, നോർത്ത് ആഫ്രിക്കയിൽ നിന്നും തുടങ്ങി ബ്രിട്ടനിലേക്കും തിരിച്ചും ആണ്.[5]
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
̣̣̣̣̣̪
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 365–366.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 105–107.CS1 maint: Date format (link)
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Vanessa Fabricius, 1807". Lepidoptera Perhoset Butterflies and Moths.
- ↑ "Butterfly Conservation: Secrets of Painted Lady migration unveiled". BirdGuides Ltd. ശേഖരിച്ചത് 22 October 2012.
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Vanessa cardui എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |