ചേരാ വെള്ളിവരയൻ
ദൃശ്യരൂപം
(Spindasis schistacea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Plumbeous Silverline | |
|---|---|
| in Hyderabad, India. | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. schistacea |
| Binomial name | |
| Aphnaeus schistacea Moore, 1881 | |
| Synonyms | |
|
Spindasis schistacea Moore | |
ഒരു നീലി ചിത്രശലഭമാണ് ചേരാ വെള്ളിവരയൻ (ഇംഗ്ലീഷ്: Plumbeous Silverline). Aphnaeus schistacea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
ആവാസം
[തിരുത്തുക]കേരളം, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്,ഓഗസ്റ്റ്,ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[5]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 94–95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - ↑ "Checklist of Butterflies of Western Ghats". indiabiodiversity.org/. Retrieved 13 February 2013.
- ↑
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. p. 162.{{cite book}}: CS1 maint: date format (link) - ↑ Saji, K. 2014. Spindasis schistacea Moore, 1881 – Plumbeous Silverline. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/832/Spindasis-schistacea
പുറം കണ്ണികൾ
[തിരുത്തുക]Aphnaeus schistacea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.