സീബ്ര നീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leptotes plinius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Zebra Blue
Zebra Blue (Leptotes plinius) mud-puddling W IMG 9365.jpg
Mud-puddling in wet season at Ananthagiri Hills, in Ranga Reddy district of Andhra Pradesh, India
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Leptotes
വർഗ്ഗം: ''L. plinius''
ശാസ്ത്രീയ നാമം
Tarucus plinius
(Fabricius, 1793)
പര്യായങ്ങൾ

Hesperia plinius Fabricius, 1793
Syntarucus plinius
Tarucus plinius (Fabricius, 1793)
Tarucus plinius celis Fruhstorfer, 1922
Tarucus plinius plutarchus Fruhstorfer, 1922
Tarucus plinius zingis Fruhstorfer, 1922

ഒരു നീലി ചിത്രശലഭമാണ് സീബ്ര നീലി(Zebra Blue).[1] Leptotes plinius എന്നതാണു ഇതിന്റെ ശാസ്ത്രനാമം.ഇതിനെ ഇന്ത്യയിൽ ആന്ധ്രാപ്രദേശ്‌, അരുണാചൽ പ്രദേശ്‌, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.[2] വെള്ളീട്ടി,നെന്മേനിവാക എന്നിവയാണ് ഈ ശലഭത്തിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ . [3]

Zebra Blue DSC 0606 Bannerghatta.jpg Aberration of Zebra Blue Bangalore.jpg Tarucus plinius.jpg|

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീബ്ര_നീലി&oldid=2298402" എന്ന താളിൽനിന്നു ശേഖരിച്ചത്