വെള്ളീട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളീട്ടി
Dalbergia lanceolaria.jpg
ഇലകളും പൂക്കളും ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Fabales
കുടുംബം: Fabaceae
ഉപകുടുംബം: Faboideae
Tribe: Dalbergieae
ജനുസ്സ്: Dalbergia
വർഗ്ഗം: ''D.lanceolaria''
ശാസ്ത്രീയ നാമം
Dalbergia lanceolaria

കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കണ്ടുവരുന്ന മരമാണ് വെള്ളീട്ടി (ശാസ്ത്രീയനാമം: Dalbergia lanceolaria). ഇളംമഞ്ഞനിറമുള്ള തടി. വെള്ളയും കാതലുമുണ്ട്. ഇലപൊഴിയുന്ന മരം. സ്വാഭാവികപുനരുദ്ഭവം ധാരാളമായി നടക്കുന്നുണ്ട്. തടിക്ക് ഔഷധഗുണമുണ്ട്[1]. വിത്തിനും ഔഷധഗുണമുണ്ട്. വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നു[2] വെള്ളപ്പരപ്പൻ ശലഭത്തിന്റെ ലാർവ വെള്ളീട്ടിയുടെ ഇല ഭക്ഷണമാക്കാറുണ്ട്.[3]

ഇത് കണ്ണൻവാക , വെട്ടുതൊലി എന്നീ പേരിലും അറിയപ്പെടുന്നു. [4]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളീട്ടി&oldid=2108956" എന്ന താളിൽനിന്നു ശേഖരിച്ചത്