Jump to content

ജൊഹാൻ കൃസ്ത്യൻ ഫബ്രീഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Johan Christian Fabricius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Johan Christian Fabricius
Johan Christian Fabricius
ജനനം(1745-01-07)7 ജനുവരി 1745
മരണം3 മാർച്ച് 1808(1808-03-03) (പ്രായം 63)
ദേശീയതDanish
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
രചയിതാവ് abbrev. (botany)J.Fabr.
രചയിതാവ് abbrev. (zoology)Fabricius

ഡെന്മാർക്കുകാരനായ ഒരു  ജീവശാസ്ത്രകാരനായിരുന്നു ജൊഹാൻ ക്രിസ്ത്യൻ ഫബ്രീഷ്യസ് (Johan Christian Fabricius) (7 ജനുവരി 1745 – 3 മാർച്ച് 1808). അക്കാലത്ത് എല്ലാ ആർത്രോപോഡകളും പ്രാണികളും, ചിലന്തികളും, ക്രസ്റ്റേഷ്യനുകളും മറ്റു ചെറുജീവികളും ഉൾപ്പെട്ട പ്രാണിവർഗ്ഗത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ. കാൾ ലിനേയസിന്റെ ശിഷ്യനായിരുന്നു ഫബ്രീഷ്യസ് 18 -ആം നൂറ്റാണ്ടിലെ ഏറ്റവും പ്രഗൽഭനായ പ്രാണിപഠനകാരനായിട്ടാണ് അറിയപ്പെട്ടിരുന്നത്. ആധുനിക വർഗ്ഗവിഭജനവിജ്ഞാനീയത്തിന്റെ അടിത്തറ പാകിയ ഇദ്ദേഹം 10000 ത്തോളം ജീവികൾക്ക് ശാസ്ത്രീയമായ നാമകരണം നൽകുകയുണ്ടായി.[1][2][3][4][5][6][7][8][9]

അവലംബം

[തിരുത്തുക]
  1. Hans G. Hansson. "Johan(n) Christian Fabricius". Biographical Etymology of Marine Organism Names. Göteborgs Universitet. Archived from the original on 2021-02-25. Retrieved September 14, 2010.
  2. David M. Damkaer (2002). "Johan Christian Fabricius". The Copepodologist's Cabinet: A Biographical and Bibliographical History. Volume 240 of Memoirs of the American Philosophical Society. American Philosophical Society. pp. 67–71. ISBN 978-0-87169-240-5.
  3. Lillig, Martin; Pavlíček, Tomáš (2003). The Darkling Beetles of the Sinai Peninsula: Coleoptera: Tenebrionidae (excl. Lagriinae Et Alleculinae). Kasparek Verlag. p. 2. ISBN 978-3-925064-37-1.
  4. S. L. Tuxen (1967). "The entomologist J. C. Fabricius". Annual Review of Entomology. 12: 1–15. doi:10.1146/annurev.en.12.010167.000245.
  5. David A. Grimaldi & Michael S. Engel (2005). "Diversity and Evolution". Evolution of the insects. Volume 1 of Cambridge Evolution Series. Cambridge University Press. pp. 1–41. ISBN 978-0-521-82149-0.
  6. Smetana, Ales.; Herman, Lee H. (2001). "Brief history of taxonomic studies of the Staphylinidae including biographical sketches of the investigators" (PDF). Bulletin of the American Museum of Natural History. 265: 17–160. Archived from the original (PDF) on 2015-06-19. Retrieved 28 July 2011. [Fabricius: pp. 61–62]
  7. Species insectorum: vol. 1, vol. 2
  8. Jon-Arne Sneli, Jørgen Knudsen & Antonia Vedelsby (2009). "Johan Christian Fabricius and his molluscan species, Acesta excavata (J. C. Fabricius, 1779)". Steenstrupia. 30 (2): 153–162. Archived from the original (PDF) on 2011-07-19.
  9. "Johan Christian Fabricius". Dansk biografisk leksikon (in ഡാനിഷ്). Vol. 5 (1st ed.). Projekt Runeberg. 1891. pp. 24–30.

അധികവായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]