പുള്ളിക്കുറുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Junonia lemonias എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പുള്ളിക്കുറുമ്പൻ (Lemon Pansy)
Lemon pansy UP close up.jpg
UP from Idukki
Lemon Pansy UN IMG 3229.jpg
UN of Lemon pansy dry season from Muvatupuzha
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Nymphalidae
Genus: Junonia
Species: J. lemonias
Binomial name
Junonia lemonias
(Linnaeus, 1758)
Subspecies
  • J. l. lemonias
  • J. l. vaisya (Fruhstorfer, 1912)
Synonyms
  • Papilio lemonias Linnaeus, 1758
  • Papilio aonis Linnaeus, 1758
  • Precis lemonias Fruhstorfer, 1912

സ്വന്തം ആവാസവ്യവസ്ഥയുടെ അതിർത്തി കാക്കുന്ന ശലഭമാണ് പുള്ളിക്കുറുമ്പൻ (Junonia lemonias).[1][2][3][4] അതിക്രമിച്ച് കടക്കുന്ന ശലഭങ്ങളുമായി നിരന്തരം കുറുമ്പ് കൂടുന്നത് കാണാം. അന്യശലഭത്തോട് കലപിലകൂടി പന്തുടർന്ന് പുള്ളിക്കുറുമ്പൻ അതിർത്തിയ്ക്ക് പുറത്താക്കും. പൂന്തോട്ടങ്ങളിലും കാടുകളിലും ഇവയെ കാണാം. ഏത് കാലത്തും ഈ ശലഭത്തെ കാണാം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 219. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  2. Savela, Markku. "Junonia Hübner, [1819] Buckeyes Pansies Commodores". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 357–358. 
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 75–77. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുള്ളിക്കുറുമ്പൻ&oldid=2816614" എന്ന താളിൽനിന്നു ശേഖരിച്ചത്