ജുനോനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Junonia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജുനോനിയ
Junonia villida 2.jpg
Junonia villida
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ഉപകുടുംബം:
Tribe:
ജനുസ്സ്:
Junonia

Hübner, [1819]
Type species
Junonia evarete
(Cramer, 1779)
Species

About 30–35, see text

പര്യായങ്ങൾ
  • Alcyoneis Hübner, [1819]
  • Aresta Billberg, 1820
  • Kamilla Collins & Larsen, 1991

ജുനോനിയ 1819- ൽ ജേക്കബ്ബ് ഹബ്ബ്നെർ വിവരിച്ച നിംഫാലിഡ് ചിത്രശലഭങ്ങളുടെ ഒരു ജനുസ്സാണ്.[1]അവയെ സാധാരണയായി ബക്ക്ഐസ്, പാൻസീസ് അല്ലെങ്കിൽ കോമഡോർസ് എന്നും അറിയപ്പെടുന്നു. അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ ജനുസ് കാണപ്പെടുന്നു. ഈ വർഗ്ഗത്തിൽ 30 മുതൽ 35 വരെയുള്ള സ്പീഷീസുകളുണ്ട്.

ജുനോനിയയിലെ സ്പീഷീസുകൾ[2][3]

അവലംബം[തിരുത്തുക]

  1. Hübner, J. Verzeichniss bekannter Schmettlinge, 17-176, 1819.
  2. "Junonia Hübner, [1819]" at Markku Savela's Lepidoptera and Some Other Life Forms
  3. Junoniini Archived 2010-06-11 at the Wayback Machine., Nymphalidae.net

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജുനോനിയ&oldid=2816611" എന്ന താളിൽനിന്ന് ശേഖരിച്ചത്