കളർ സാർജന്റ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Athyma nefte എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Colour Sergeant
Colour Sergeant Female.JPG
Female Athyma nefte asita(?), underside
Maredumilli Reserve Forest, Rajahmundry, Andhra Pradesh
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Athyma
വർഗ്ഗം: ''A. nefte''
ശാസ്ത്രീയ നാമം
Athyma nefte
(Cramer, 1780)
Subspecies

Several, including:

  • Athyma nefte asita Moore, 1858
  • Athyma nefte nefte (Cramer, 1780)
  • Athyma nefte subrata Moore, 1858
  • Athyma nefte inara (Doubleday, 1850

ഒരു രോമപാദ ചിത്രശലഭമാണ് കളർ സാർജന്റ്‌ ‌ (ഇംഗ്ലീഷ്: Athyma nefte) . Athyma nefte inara എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

ആസാം ,ആന്ധ്രാപ്രദേശ്‌ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്.[1]

Glochidion velutinum and G. zelanicum ചെടിയാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.

അവലംബം[തിരുത്തുക]

  1. Markku Savela (March 9, 2007). "Athyma". Lepidoptera and some other life forms. ശേഖരിച്ചത് September 8, 2007. 
"https://ml.wikipedia.org/w/index.php?title=കളർ_സാർജന്റ്‌&oldid=2312025" എന്ന താളിൽനിന്നു ശേഖരിച്ചത്