വരയൻ ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Notocrypta paralysos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Common Banded Demon
Notocrypta paralysos at Kadavoor.jpg
Upper side
Notocrypta paralysos in Kadavoor.jpg
Underside
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Notocrypta
വർഗ്ഗം: N. paralysos
ശാസ്ത്രീയ നാമം
Notocrypta paralysos
(Wood-Mason & de Nicéville, 1881)

ഒരു തുള്ളൻ ചിത്രശലഭമാണ് ‌വരയൻ ചാത്തൻ (ഇംഗ്ലീഷ്: Common Banded Demon ) . Notocrypta paralysos എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

ആവാസം[തിരുത്തുക]

അരുണാചൽ പ്രദേശ്,കേരളം , മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്,ജൂലൈ ,നവംബർ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[1]


അവലംബം[തിരുത്തുക]

  1. Saji, K. 2014. Notocrypta paralysos Wood-Mason & de Nicéville, 1881 – Common Banded Demon. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/758/Notocrypta-paralysos
"https://ml.wikipedia.org/w/index.php?title=വരയൻ_ചാത്തൻ&oldid=2028642" എന്ന താളിൽനിന്നു ശേഖരിച്ചത്