ചെഞ്ചോരത്തുഞ്ചൻ
ദൃശ്യരൂപം
(Colotis danae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചോരത്തുഞ്ചൻ | |
---|---|
Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. danae
|
Binomial name | |
Colotis danae (Fabricius, 1775)
|
പിയറിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചോരത്തുഞ്ചൻ(Colotis danae/Crimson Tip/Scarlet Tip).[1][2][3][4]
പേരിന്റെ പിന്നിൽ
[തിരുത്തുക]ചിറകിന്റെ തുഞ്ചത്ത് (അറ്റത്ത്) ചോര (രക്തം) പുരണ്ടിട്ടുള്ളതുപോലെ കാണപ്പെടുന്നതിനാലാണ് ഇവയ്ക്ക് ചോരത്തുഞ്ചൻ എന്ന് പേര് വന്നത്.
ശരീരഘടന
[തിരുത്തുക]ചോരത്തുഞ്ചന്മാരുടെ, പ്രത്യേകിച്ചും പെൺ ചോരത്തുഞ്ചൻ ശലഭങ്ങളുടെ വർണ്ണം വൈവിധ്യമാർന്നതാണ്. ചിറകിന്റെ നീളം 40 - 52 മില്ലിമീറ്റർ.
ചിറകിന്റെ മുകൾ വശം
[തിരുത്തുക]വെളുത്ത ചിറകിന്റെ അറ്റത്തായി രക്തവർണ്ണം. പെൺ ചോരത്തുഞ്ചൻ ശലഭങ്ങളിൽ ഈ രക്തവർണ്ണം വീതികുറഞ്ഞ് കാണപ്പെടുന്നു.
ചിറകിന്റെ അടി വശം
[തിരുത്തുക]മങ്ങിയ ഗന്ധകത്തിന്റെ മഞ്ഞനിറം/ ഓറഞ്ച് നിറം കലർന്ന ഇളം മഞ്ഞനിറം.
ചിറകിന്റെ അരിക്
[തിരുത്തുക]കറുത്ത അരികുകൾ.
ആഹാരരീതി
[തിരുത്തുക]ജീവിതചക്രം
[തിരുത്തുക]കടും ചുവപ്പ് നിറമുള്ള മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്ന ശലഭപ്പുഴുക്കൾ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഇവ പുഴുപ്പൊതിയാവുമ്പോൾ ആദ്യം പച്ചനിറവും, പിന്നീട് ഇരുണ്ടനിറവും ആവും.
കാണപ്പെടുന്ന സ്ഥലങ്ങൾ
[തിരുത്തുക]- ബലൂചിസ്ഥാൻ
- ഇന്ത്യലുടെ തെക്കും, പടിഞാറും ഭാഗങ്ങൾ
- ശ്രീലങ്ക [3]
ചിത്രശാല
[തിരുത്തുക]-
മുട്ട
-
ശലഭപ്പുഴു
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ആൺ ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന ചോരത്തുഞ്ചൻ
-
ഹൈദരാബാദിൽ കാണപ്പെടുന്ന പെൺ ചോരത്തുഞ്ചൻ
-
ചോരത്തുഞ്ചൻ
-
ചോരത്തുഞ്ചൻ
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 76. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Colotis Hübner, [1819] Orange Tips Small Orange Tips Arabs". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 3.0 3.1 ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 271–273.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 136–138.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Colotis danae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.